സർക്കാർ അവഗണിക്കുന്നു; കന്യാസ്ത്രീകൾ സീതാറാം യെച്ചൂരിയെ സമീപിച്ചു

Loading...
  • 6
    Shares

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യത്തതിൽ പ്രതിഷേധിച്ച് നടത്തുന്ന സമരത്തെ സംസ്ഥാന സർക്കാർ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി കന്യാസ്ത്രീകൾ സിപിഎം ദേശീയ നേതൃത്വത്തെ സമീപിച്ചു. സർക്കാരിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും അവഗണനയാണ് ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കന്യാസ്ത്രീകൾ പരാതി നൽകി

കേസിൽ ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും പരാതിയിൽ കന്യാസ്ത്രീകൾ ആവശ്യപ്പെടുന്നു. സേവ് അവർ സിസ്റ്റേഴ്‌സ് എന്ന പേരിൽ പുതിയ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം കൂടുതൽ ശക്തമായി കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം. ഫാദർ അഗസ്റ്റിൻ വട്ടോളിയാണ് ആക്ഷൻ കൗൺസിലിന്റെ കൺവീനർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *