പി സി ജോർജിന്റെ അധിക്ഷേപം; കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല

  • 4
    Shares

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയെ പിസി ജോർജ് പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. കുറവിലങ്ങാട് മഠത്തിലെത്തിയ പോലീസ് സംഘത്തെ കാണാൻ കന്യാസ്ത്രീ കൂട്ടാക്കിയില്ല. തുടർന്ന് പോലീസ് സംഘം തിരിച്ചുപോയി. പരാതിയുണ്ടെന്ന് അറിയിച്ചാൽ എംഎൽഎക്കെതിരെ കേസെടുക്കും.

പിസി ജോർജിനെതിരെ നിയമസഭാ സ്പീക്കർക്കും ദേശീയ വനിതാ കമ്മീഷനും പരാതി നൽകുമെന്ന് കന്യാസ്ത്രീകളുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. പി സി ജോർജിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷൻ പി സി ജോർജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *