ജീവന് ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി; പോലീസിൽ പരാതി നൽകി

  • 4
    Shares

ബലാത്സംഗ കേസിൽ ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായതിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ഭീഷണിയുണ്ടെന്നും സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി. ഫ്രാങ്കോയുടെ അനുയായികൾ വധഭീഷണി അടക്കം ഉയർത്തിയതായി കാണിച്ച് കാലടി സർക്കിൾ ഇൻസ്‌പെക്ടർക്ക് സഹോദരി പരാതി നൽകി

്എറണാകുളത്ത് കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ ഇവർ നിരാഹാര സമരം നടത്തിയിരുന്നു. പീഡനത്തിന് ഇരയായ സഹോദരിക്കൊപ്പം നിന്നതിനാലാണ് ഫ്രാങ്കോയും അനുയായികളും കടുത്ത ശത്രുത പുലർത്തുന്നതെന്നും പരാതിയിൽ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *