പീഡനകേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകൾ വീണ്ടും സമരത്തിന്

  • 7
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ വീണ്ടും സമരം നടത്താനൊരുങ്ങുന്നു. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന സഭയുടെ വൃത്തികെട്ട നീക്കത്തിനെതിരെയും പീഡനക്കേസ് പ്രതി ഫ്രാങ്കോയെ രാഷ്ട്രീയ നേതാക്കൾ നിരന്തരം ജയിലിൽ പോയി സന്ദർശിക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം

എറണാകുളം ചിൽഡ്രൻസ് പാർക്കിൽ സമരപ്രഖ്യാപനവും സ്ത്രീ സംഗമവും നടന്നു. ബിഷപുമാരും രാഷ്ട്രീയ നേതാക്കളും പ്രതിയെ ജയിലിൽ സന്ദർശിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. പൊതുവേദികളിൽ കന്യാസ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്ന പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെ ഉപരോധിക്കാനും തീരുമാനിച്ചു

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *