സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ കന്യാസ്ത്രീകൾ; ഏഴാം ദിവസത്തിലേക്ക്

  • 10
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കൊച്ചിയിൽ നടത്തുന്ന സമരം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സേവ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് നിരാഹാര സത്യാഗ്രഹം ആരംഭിക്കാൻ സമരക്കാർ ആലോചിക്കുന്നുണ്ട്.

ഈ മാസം 19ന് നേരിട്ട് ഹാജരാകാൻ ഫ്രാങ്കോയ്ക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചാൽ സുപ്രീം കോടതി വരെ പോകുമെന്നാണ് ഫ്രാങ്കോയുടെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ 19ന് ഫ്രാങ്കോ ഹാജരാകുമെന്ന് രൂപത വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *