കന്യാസ്ത്രീകളുടെ സമരത്തെ വർഗീയ ശക്തികൾ ഹൈജാക്ക് ചെയ്യുന്നതായി കോടിയേരി

Loading...
  • 7
    Shares

കന്യാസ്ത്രീകളുടെ സമരത്തിൽ അരാജകവാദികളുടെയും വർഗീയ വാദികളുടെയും കടന്നുകയറ്റമുള്ളതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ത്രീകൾ ആക്രമിക്കപ്പെടുന്ന കേസിൽ ഇരയ്‌ക്കൊപ്പമാണ് സിപിഎം. പക്ഷേ കന്യാസ്ത്രീയുടെ പരാതിയിൽ കത്തോലിക്ക സഭയെയും സിപിഎമ്മിനെയും സർക്കാരിനെയും പ്രതിസ്ഥാനത്ത് നിർത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു

ബിഷപിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ നാല് കന്യാസ്ത്രീകൾ സത്യാഗ്രഹം നടത്തുകയാണ്. ഈ സമരത്തെ സർക്കാർവിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ചില ശക്തികൾ ശ്രമിക്കുന്നു. കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനാണ് ഇവരുടെ ശ്രമം. ബിഷപിനെതിരെ കന്യാസ്ത്രീ പരാതിയുമായി വന്നതും നാല് കന്യാസ്ത്രീകൾ പരസ്യ സമരത്തിന് ഇറങ്ങിയതും സഭയിൽ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇത് മനസ്സിലാക്കി ആഭ്യന്തര ശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന ക്രൈസ്തവ സഭ നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *