കന്യാസ്ത്രീകളുടെ സമരത്തോട് സഹകരിക്കരുതെന്ന് സിഎംസി സിസ്‌റ്റേഴ്‌സ്

Loading...
  • 12
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളുമായി സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്‌സിന് നിർദേശം. സിഎംസി സുപീരിയർ ജനറൽ സഭയിലെ കന്യാസ്ത്രീകൾക്കായി പുറത്തിറക്കിയ സർക്കുലറിലൂടെയാണ് നിർദേശം. കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോയ്‌ക്കെതിരെ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്നാണ് നിർദേശം

അതേസമയം സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് ജനപിന്തുണ ഏറിവരുന്നതിന്റെ ഭീതിയിലാണ് സിഎംസി സിസ്റ്റേഴ്‌സിന്റെ സർക്കുലർ. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പേർ സമരത്തിന് ഐക്യദാർഢ്യവുമായി എത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *