പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് നഴ്‌സിംഗ് അസിസ്റ്റന്റിനെ ആംബുലൻസ് ഡ്രൈവർ വെട്ടി പരുക്കേൽപ്പിച്ചു

പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. പുഷ്പ(39) എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച നിതിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം സ്വദേശിയായ നിതിൻ ആംബുലൻസ് ഡ്രൈവറാണ്. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പുഷ്പ പോകുന്നതിനിടെയാണ് നിതിൻ ആക്രമിച്ചത്. ചെവിക്ക് പരുക്കേറ്റ പുഷ്പയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *