ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഒ അബ്ദുള്ള; പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കിട്ടും

ലൈംഗിക പീഡനാരോപണത്തെ തുടർന്ന് അന്വേഷണം നേരിടുന്ന ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഒ അബ്ദുള്ള. ഫേസ്ബുക്ക് വീഡിയോ വഴിയാണ് ഒ അബ്ദുള്ള ഇസ്ലാമിലേക്കുള്ള ആളെ ചേർക്കൽ വാഗ്ദാനം നടത്തുന്നത്. മാനസിക സംഘർഷം അനുഭവിച്ച് ഒളിച്ചുനടക്കുന്ന ബിനോയിക്ക് ആത്മഹത്യക്ക് പകരമുള്ള മാർഗമാണ് ഇസ്ലാമെന്ന് ഒ അബ്ദുള്ള പറയുന്നു.

നടൻ ധർമേന്ദ്രയെ മാതൃകയാക്കി ഇസ്ലാം പരീക്ഷിക്കാനാണ് ഒ അബ്ദുള്ള ആവശ്യപ്പെടുന്നത്. ഭാര്യമാരെ ഒരേ പോലെ സ്‌നേഹിക്കാൻ കഴിയുമെങ്കിൽ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നതിൽ തെറ്റില്ലെന്നും ഒ അബ്ദുള്ള പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *