ബിജെപി അടുത്ത കാലത്തൊന്നും കേരളം ഭരിക്കാൻ പോകുന്നില്ലെന്ന് ഒ രാജഗോപാൽ നിയമസഭയിൽ

  • 66
    Shares

അടുത്ത കാലത്തൊന്നും ബിജെപി കേരളം ഭരിക്കാൻ പോകുന്നില്ലെന്ന് കേരളത്തിലെ അവരുടെ ഏക എംഎൽഎ ഒ രാജഗോപാൽ. നിയമസഭയിൽ സംസാരിക്കുകയായിരുന്നു രാജഗോപാൽ. ബിജെപി ഭരിക്കാതെ കേരളത്തിൽ എങ്ങനെയാണ് തൊഴിലില്ലായ്മ ഇത്രയും രൂക്ഷമായതെന്ന് ഒ രാജഗോപാൽ ചോദിച്ചു

ധനവിനിയോഗ ബില്ലിനെ കുറിച്ചുള്ള ചർച്ചക്കിടെയാണ് രാജഗോപാലിന്റെ വാക്കുകൾ. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ മറുപടി സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ട് കളവാണെന്ന് തെളിയിക്കുന്നതാണെന്നും രാജഗോപാൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *