ആചാരങ്ങൾ കാലാനുസൃതമായി മാറണം, എന്നാൽ വിശ്വാസത്തെ എതിർക്കുന്നവർ മാറ്റം കൊണ്ടുവന്നാൽ എതിർക്കും: ഒ രാജഗോപാൽ

  • 26
    Shares

എല്ലാ ആചാരങ്ങളും എല്ലാ കാലത്തും തുടരണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്ന് ഒ രാജഗോപാൽ എംഎൽഎ. ആചാരങ്ങൾ കാലത്തിന് അനുസരിച്ച് മാറണം. അതേസമയം മാറ്റങ്ങൾ വിശ്വാസത്തെ എതിർക്കുന്നവർ കൊണ്ടുവരാൻ തുടങ്ങിയാൽ എതിർക്കുമെന്നും ഒ രാജഗോപാൽ പറഞ്ഞു

കമ്മ്യ്യൂണിസ്റ്റുകാർ ഈശ്വരവിശ്വാസികളാകണമെന്ന് നിർബന്ധമില്ല. അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യരാജ്യമായ നമ്മുടെ നാട്ടിലുണ്ട്. ജനിവികാരം മാനിക്കാൻ ഭരണാധികാരികൾ തയ്യാറാകണം. ജൂതരെ പീഡിപ്പിച്ച ഹിറ്റ്‌ലറുടെ സമീപനമാണ് പിണറായി സർക്കാർ വിശ്വാസികളോട് സ്വീകരിക്കുന്നതെന്നും രാജഗോപാൽ കുറ്റപ്പെടുത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *