രാത്രി പത്തരക്ക് ശേഷം എന്തോ ഉണ്ടല്ലോ, ഗിരിവാസനം, അല്ല ഹരിവാസനം; ആചാരം സംരക്ഷിക്കാൻ പുറപ്പെട്ട ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാലിന്റെ പ്രസംഗം

Loading...
  • 152
    Shares

ശബരിമലയിൽ ആചാരം സംരക്ഷിക്കാനുള്ള ഘോര പോരാട്ടത്തിലാണ് ബിജെപി. എന്നാൽ ശബരിമല വിഷയത്തിൽ അവരുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ആളുകളെ ചിരിപ്പിക്കുകയാണ്. സന്നിധാനത്ത് ആർഎസ്എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തിൽ സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിനിടെ 69 പേരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധിക്കുന്ന യോഗത്തിലാണ് ഒ രാജഗോപാലിന്റെ കോമഡി പ്രസംഗം

ഹരിവരാസം എന്ന് മര്യാദക്ക് പറയാൻ പോലുമറിയാതെ ഒ രാജഗോപാൽ കഷ്ടപ്പെടുന്നതാണ് പ്രസംഗത്തിൽ നിന്ന് കാണാനാകുന്നത്. രാത്രി പത്തരക്ക് ശേഷം എന്താണ് ചൊല്ലുന്നത്, ഗിരിവാസനമോ. ഹരിവരാസനം എന്ന് കൂടെയുള്ളവർ മറുപടി പറയുമ്പോൾ ആ ഹരിവാസനം എന്ന് വീണ്ടും തെറ്റിച്ച് പറയുകയാണ് ഒ രാജഗോപാൽ

വീഡിയോ കാണാം

#നട_അടയ്ക്കുന്നതിന്_മുൻപു_യേശുദാസ്_പാടുന്ന_ഒരു_പാട്ടുണ്ടല്ലോ_മക്കളേ_അതെന്തുവാ… ബിജെപി നേതാകളൊക്കെ എന്താ ഇങ്ങനെ..🤣🤣🤣🤣🤣ആകെകൂടി ഉള്ള ഒരു MLA ആണ്. അത്‌ ഈ ഗതിയായി പോയല്ലോ സ്വാമിയേ🙄🙄

Posted by Manu Matthew on Wednesday, 21 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *