ശബരിമലയിൽ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയർക്ക് നൽകണമെന്ന് ഒ രാജഗോപാൽ; ചരിത്രപരമായ നാഴികകല്ലെന്ന് സ്പീക്കർ

  • 83
    Shares

ശബരിമലയിൽ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയർക്ക് തിരിച്ചുനൽകണമെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. നിയമസഭയിൽ സംസാരിക്കുമ്പോഴാണ് രാജഗോപാൽ ഈ ആവശ്യമുന്നയിച്ചത്.

മകരവിളക്ക് തെളിയിക്കുന്നതാണെന്ന് തുറന്ന പറഞ്ഞ രാജഗോപാലിനെ സ്പീക്കർ അഭിനന്ദിച്ചു. ഒ രാജഗോപാലിന്റെ ശ്രദ്ധ ക്ഷണിക്കൽ ചരിത്രപരമായ നാഴികകല്ലെന്ന് സ്പീക്കർ പറഞ്ഞു. വിശദമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *