ഓണാവധി വെട്ടിച്ചുരിക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് വിദ്യാഭ്യാസ വകുപ്പ്

  • 19
    Shares

തിരുവനന്തപുരം: മഴക്കെടുതി മൂലം അവധി നൽകിയ ജില്ലകളിൽ ഓണാവധി വെട്ടിച്ചുരുക്കിയെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിലാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്

ഇത് പ്രചരിപ്പിച്ചവർക്കെതിരെ സൈബർ പോലീസിന് പരാതി നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മഴക്കെടുതിയെ തുടർന്ന് അവധി ലഭിച്ച വിദ്യാലയങ്ങൾക്ക് ഈ മാസം 24, 25, 26 ദിവസങ്ങളിൽ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു എന്നതായിരുന്നു വ്യാജ വാർത്ത

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *