13കാരിയെ തട്ടിക്കൊണ്ടുപോയ കേസ്: ബാംഗ്ലൂർ പോലീസിന്റെ സഹായം തേടി കേരളാ പോലീസ്

  • 12
    Shares

കൊല്ലം ഓച്ചിറയിൽ രാജസ്ഥാൻ സ്വദേശികളുടെ മകളായ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേരളാ പോലീസ് ബാംഗ്ലൂർ പോലീസിന്റെ സഹായം തേടി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ റോഷൻ കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ചയാണ് റോഷനും സംഘവും വഴിയോര കച്ചവടക്കാരുടെ മകളെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളെ മർദിച്ച് അവശരാക്കിയ ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *