സഖാവ് ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് ആദ്യ ലോഡുമായി ഡിവൈഎഫ്‌ഐ എത്തി

Loading...

വ്യാജ വാർത്തയെ തുടർന്ന് കേരളമാകെ തെറ്റിദ്ധരിക്കപ്പെടുകയും തൊട്ടടുത്ത ദിവസം തന്നെ സത്യം മനസ്സിലാക്കി മാധ്യമങ്ങളുൾപ്പെടെ ക്ഷമ ചോദിക്കുകയും ചെയ്ത സഖാവ് ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ഡിവൈഎഫ്‌ഐയുടെ ആദ്യ ലോഡ്. ഡിവൈഎഫ്‌ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദ്യ ലോഡ് എത്തിച്ചേർന്നത്.

അരി, പലവ്യഞ്ജനം, പായകൾ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവാണ് ആദ്യ ലോഡായി എത്തിയത്. ഓമനക്കുട്ടന്റെ സത്യാവസ്ഥ മനസ്സിലാക്കിയതിന് പിന്നാലെ കേരളമൊട്ടാകെ നിന്നുള്ള സഹായ വാഗ്ദാനങ്ങളും ക്യാമ്പ് വാസികൾക്ക് ലഭിക്കുന്നുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *