സത്യസന്ധത മനസ്സിലാക്കിയതിൽ സന്തോഷം; ആരോപണം ഉന്നയിച്ചവർ ക്യാമ്പിലേക്ക് തിരിഞ്ഞു നോക്കുന്നവരല്ലെന്നും ഓമനക്കുട്ടൻ

Loading...

തന്റെ സത്യസന്ധത സർക്കാർ മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടൻ. തന്റെ പ്രവൃത്തിയാണ് സത്യം ബോധ്യപ്പെടാൻ തന്നെ സഹായിച്ചത്. ക്യാമ്പിലുള്ള ഒരാൾ പോലും തനിക്കെതിരെ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ലെന്നും ഓമനക്കുട്ടൻ പ്രതികരിച്ചു.

ജനങ്ങളുടെ കൂടെ താനുൾപ്പെടെയുള്ള സിപിഎം പ്രസ്ഥാനം നിൽക്കുമ്പോൾ താറടിച്ച് കാണിക്കുന്ന പണിയാണ് ഇത് ചെയ്തവർ ചെയ്തത്. ഇവരാരും ക്യാമ്പിലേക്ക് തിരിഞ്ഞുനോക്കുന്നവരല്ല.

താൻ ചെയ്യുന്നത് സുതാര്യമായതു കൊണ്ട് ഓപൺ എയറിൽ നിന്നാണ് കാര്യങ്ങൾ പറഞ്ഞത്. വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നില്ല എന്നതാണ് സത്യം. സത്യസന്ധമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിയതിലൂടെ വിമർശകരുടെ മുനയൊടിഞ്ഞില്ലെയെന്നും ഓമനക്കുട്ടൻ ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *