ഓണം ബമ്പർ: ഒന്നാം സമ്മാനം അടിച്ചത് ആറ് പേർക്ക്; ഭാഗ്യവാൻമാർ കൊല്ലത്തെ ജ്വല്ലറി ജീവനക്കാർ

ഓണം ബംപർ ഒന്നാം സമ്മാനമായ 12 കോടി രൂപക്ക് അവകാശികളായത് ആറ് പേർ. കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ ആറ് പേർ ചേർന്നാണ് ബംപർ ടിക്കറ്റെടുത്തത്. ഷോറൂമിലെ സെയിൽസ്മാൻമാരായ റോണി, സുബിൻ തോമസ്, രാംജി, രാജീവൻ, രതീഷ്, വിവേക് എന്നിവരാണ് ഈ ഭാഗ്യവാൻമാർ

ജ്വല്ലറിക്ക് മുമ്പിലുള്ള കടയിൽ നിന്നാണ് ആറ് പേരും ടിക്കറ്റെടുത്തത്. ബമ്പറടിച്ചത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നാണ് ആറ് പേരും പ്രതികരിച്ചത്. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ തുക മാറ്റിവെക്കുമെന്ന് ആറു പേരും അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *