വാടക വീട്ടിൽ താമസിക്കുന്ന വീട്ടമ്മ, ഇപ്പോൾ കോടിപതി; ഓണം ബമ്പർ അടിച്ചയാൾ ഇവിടുണ്ട്

  • 28
    Shares

ഓണം ബമ്പർ അടിച്ച ഭാഗ്യവതിയെ കണ്ടെത്തി. തൃശ്ശൂർ അടാട്ട് വിളക്കുംകാൽ പള്ളം വത്സലയെന്ന 58കാരിയെയാണ് ഭാഗ്യം തേടിയെത്തിയത്. ഇന്നാണ് കോടിപതി ആരെന്ന് കണ്ടെത്താനായത്.

ഭർത്താവ് മരിച്ച വത്സല മൂന്ന് മക്കൾക്കൊപ്പം വാടക വീട്ടിലാണ് താമസം. നികുതിയൊക്കെ കിഴിച്ച് ഇവർക്ക് ആറര കോടി രൂപ ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരു കോടി രൂപയും ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *