ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ആലപ്പുഴ വിറ്റ ടിക്കറ്റിന്‌

തിരുവോണം ബമ്പറിന്റെ ഫലം പ്രഖ്യാപിച്ചു. മന്ത്രി ജി സുധാകരനാണ് സമ്മാനത്തിനർഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനത്തുക

TM 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കായംകുളത്തെ ശ്രീമുരുകാ ലോട്ടറീസിന്റെ കരുനാഗപ്പള്ളി ഏജന്റ് ശിവൻകുട്ടിയാണ് ഈ ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും.

സമ്മാനർഹമായ ടിക്കറ്റുകൾ

TA 514401, TC 354228, TC 339745,  TD 386793, TE 239730, TG 518381,  TH 490562,  TJ 223635, TK 267122,  TM 1363 28

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുക. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 20 പേര്‍ക്ക് ലഭിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *