ശബരിമലയിലേക്ക് വനിതാ മാധ്യമപ്രവർത്തകരെ വിടരുത്; ശബരിമല കർമ സമിതിയുടെ മുന്നറിയിപ്പ്

Loading...
  • 16
    Shares

ശബരിമല വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ തങ്ങളുടെ താത്പര്യത്തിനനുസരിച്ച ആളുകളെ വിടണമെന്ന് നിർദേശിച്ച് ശബരിമല കർമ സമിതി. വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കണമെന്നാണ് ഈ സംഘടനയുടെ മുന്നറിയിപ്പ്. സുപ്രീം കോടതി വിധിക്കെതിരെ ശബരിമല പ്രദേശത്ത് കലാപം അഴിച്ചുവിട്ട സംഘടനയാണ് ശബരിമല കർമ സമിതി. നിരവധി മാധ്യമപ്രവർത്തകരെ ഇവരുടെ നേതൃത്വത്തിൽ ക്രൂരമായി ആക്രമിച്ചിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *