ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റരുതെന്ന് കോടിയേരിയുടെ കാല് പിടിച്ച് പറഞ്ഞതാണ്; ഇനി പഠിപ്പിക്കാൻ വരരുതെന്ന് നായർ സർവീസ് സൊസൈറ്റി മേധാവി ജി സുകുമാരൻ

Loading...
  • 29
    Shares

മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ വിമർശനവുമായി നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ. നായർ സർവീസ് സൊസൈറ്റിയെ രാഷ്ട്രീയം പഠിപ്പിക്കാൻ സിപിഎമ്മും അണികളും വരേണ്ട. തങ്ങളെ പഠിപ്പിക്കാൻ കോടിയേരിക്ക് അവകാശമില്ലെന്നും സുകുമാരൻ പറഞ്ഞു

ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റരുതെന്ന് കോടിയേരിയുടെ കാല് പിടിച്ച് പറഞ്ഞതാണ്. അത് കേട്ടില്ല. മുഖ്യമന്ത്രിയെ ഫോൺ ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനെ തുടർന്നാണ് വിശ്വാസികൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും സുകുമാരൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *