ഇതേ നിലപാട് തുടർന്നാൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടും; കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ താക്കീത്

  • 26
    Shares

വീഗാലാൻഡിലെ റൈഡിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാതെ കളിപ്പിക്കുന്ന കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിലപാട് തുടർന്നാൽ ഉന്നതതല അന്വേഷണത്തിന് ഉതരവിടേണ്ടി വരുമെന്ന് ഹൈക്കോടതി പറഞ്ഞു. നിരുത്തരവാദപരമായ നിലപാടാണ് ചിറ്റിലപ്പിള്ളി സ്വീകരിക്കുന്നതെന്നും കോടതി പറഞ്ഞു

കേസ് ഒത്തുത്തീർപ്പാക്കാൻ കോടതി നിർദേശിച്ചിട്ടും അതിന് മുൻകൈയെടുത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചിറ്റിലപ്പിള്ളിയുടെ നിലപാട് നിർഭാഗ്യകരമാണ്. ചിറ്റിലപ്പിള്ളിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനോട് കഴിഞ്ഞ ദിവസങ്ങളിൽ എന്താണ് നടന്നതെന്ന് നിങ്ങൾക്കറിയുമോയെന്നും കോടതി ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *