ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത സംഭവത്തിൽ പ്രതികരിച്ച് വിവാദത്തിനില്ല; സന്തോഷകരമായ അവസരമാണിതെന്നും ഉമ്മൻ ചാണ്ടി

Loading...
  • 25
    Shares

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ തന്നെ ക്ഷണിക്കാത്തതിൽ വിവാദത്തിനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സന്തോഷകരമായ അവസരമാണിത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിമാനത്താവളത്തിന്റെ നിർമാണം 2017ൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

യുഡിഎഫ് അധികാരം ഒഴിയുന്നതുവരെ സമയക്രമം പാലിച്ചാണ് നിർമാണം നീങ്ങിയത്. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നടത്തിയ നിസ്സഹകരണമാണ് സമയക്രമത്തിൽ ചെറിയൊരു വ്യത്യാസം വരാൻ കാരണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *