ഹൈക്കോടതിയെ പറഞ്ഞത് ചങ്ക് പൊള്ളിച്ചു: പിണറായി വിജയൻ ഹൈക്കോടതിയെ താറടിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി

Loading...
  • 10
    Shares

ശബരിമല വിഷയത്തിൽ ബിജെപിക്ക് പിന്നാലെ മുതലെടുപ്പ് രാഷ്ട്രീയം ശക്തമാക്കാനൊരുങ്ങി കോൺഗ്രസും അവരുടെ നേതാക്കളും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തുവന്നു.

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ 1991ലെ ഹൈക്കോടതി വിധി തെറ്റായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ല. ഹൈക്കോടതിയെ ജനമധ്യത്തിൽ താറടിക്കുന്നതു പോലെയാണിത്. ഇടതുസർക്കാർ വസ്തുതകൾ മറച്ചുവെച്ച് നൽകിയ സത്യവാങ്മൂലമാണ് സുപ്രീം കോടതി വിധിയിലേക്ക് നയിച്ചതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു

സ്ത്രീകളിൽ 10നും 50നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് നിയന്ത്രണം. അത് ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഹിന്ദു സമുദായത്തിൽ വിശേഷമായ ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്ന പ്രത്യേക വിഭാഗമാണ് അയ്യപ്പ ഭക്തർ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *