സർക്കാർ വിശ്വാസികളുടെ വികാരം ചവിട്ടി മെതിച്ചു; പിണറായി കനത്ത വില നൽകേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി

Loading...
  • 25
    Shares

സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വിശ്വാസികളുടെ വികാരം ചവിട്ടി മെതിച്ചെന്ന് കോൺഗ്രസിന്റെ നേതാവ് ഉമ്മൻ ചാണ്ടി. വിശ്വാസികൾക്കൊപ്പം നിൽക്കേണ്ട ദേവസ്വം ബോർഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അംഗീകരിച്ച സംഭവമാണ് ഉമ്മൻ ചാണ്ടിയെ പൊള്ളിക്കുന്നത്.

പിണറായി വിജയൻ ഇതിന് കനത്ത വില നൽകേണ്ടി വരുമെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് പറയുന്നു. അവിശ്വാസികളെ വീട്ടിൽ പോയി കണ്ടുപിടിച്ച് രാത്രിയിൽ സന്നിധാനത്ത് എത്തിക്കണമെന്ന് കോടതി വിധിയിൽ ഇല്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഉന്നയിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *