ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് സരിതയെ പീഡിപ്പിച്ചു; എഫ് ഐ ആർ വിവരങ്ങൾ പുറത്ത്

  • 11
    Shares

സരിത എസ് നായരെ ഉമ്മൻ ചാണ്ടി പീഡിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചെന്ന് എഫ് ഐ ആർ. 2012ലെ ഹർത്താൽ ദിനത്തിലാണ് ഉമ്മൻ ചാണ്ടി സരിതയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് എഫ് ഐ ആറിൽ പറയുന്നു

എ പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വെച്ചാണ് കെ സി വേണുഗോപാൽ പീഡിപ്പിച്ചത്. കൂടാതെ ആലപ്പുഴയിൽ വെച്ചും വേണുഗോപാൽ ബലാത്സംഗം ചെയ്തു.

മുൻ മന്ത്രിമാരക്കം കോൺഗ്രസ് നേതാക്കൾക്കെതിരെ ആറ് പരാതികളാണ് സരിത നൽകിയിരിക്കുന്നത്. ഈ പരാതികളിൽ പ്രത്യേകം പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യും.

ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ് പി അബ്ദുൽ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *