അഭിനന്ദന്റെ മോചനം: സിദ്ധുവിനും ഇമ്രാൻ ഖാനും നന്ദി അറിയിച്ച് ഉമ്മൻ ചാണ്ടി

  • 75
    Shares

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടുകിട്ടാൻ നടത്തിയ ശ്രമങ്ങൾക്ക് പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ദുവിനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും നന്ദി അറിയിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സത്യസന്ധമായി നടത്തിയ ശ്രമങ്ങൾക്കും ഇമ്രാൻ ഖാന്റെ നല്ല മനസ്സിനും നന്ദി എന്ന് ഉമ്മൻ ചാണ്ടി ട്വിറ്ററിൽ കുറിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *