കൊച്ചിയിൽ ഓപറേഷൻ കിംഗ് കോബ്ര; 34 ഗുണ്ടകൾ അറസ്റ്റിൽ

Loading...
  • 19
    Shares

ഓപറേഷൻ കിംഗ് കോബ്രയുടെ ഭാഗമായി കൊച്ചിയിൽ 34 ഗുണ്ടകൾ അറസ്റ്റിൽ. കമ്മീഷണറുടെ നിർദേശപ്രകാരം നടന്ന റെയ്ഡുകളിലാണ് ഗുണ്ടകളെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ പോലീസ് നടപ്പാക്കുന്ന പദ്ധതിയാണ് ഓപറേഷൻ കിംഗ് കോബ്ര. തിരുവനന്തപുരത്ത് ഓപറേഷൻ ബോൾട്ട് സിറ്റിയെന്ന പേരിലാണ് ദൗത്യം നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *