അന്തർ സംസ്ഥാന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന

Loading...

അന്തർ സംസ്ഥാന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ മിന്നൽ പരിശോധന. നിരവധി ബസുകളിൽ ക്രമക്കേട് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൊച്ചി, തൃശ്ശൂർ മേഖലകളിലാണ് പരിശോധന നടന്നത്. എട്ട് ബസുകളിൽ ക്രമക്കേട് കണ്ടെത്തി.

ഓപറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലാണ് പരിശോധന. നിരവധി ബസുകൾക്ക് റൂട്ട് പെർമിറ്റും ബുക്കിംഗ് ഓഫീസുകൾക്ക് ലൈസൻസും ഇല്ലെന്ന് കണ്ടെത്തി. അനധികൃതമായി ചരക്ക് കടത്തിയ ബസുകൾക്ക് പിഴയിട്ടു.

കോഴിക്കോട് പാളയത്തും പത്തിലധികം ട്രാവൽ ഏജൻസികളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *