ചീഞ്ഞ നെയ്മീനും മത്തിയും; കൊല്ലത്ത് 100 കിലോയിലേറെ അഴുകിയ മീൻ പിടികൂടി

കൊല്ലത്തെ മൊത്ത വിതരണ കേന്ദ്രത്തിനും മീൻ ചന്തകളിലും നടത്തിയ പരിശോധനയിൽ 100 കിലോയിലേറെ അഴുകിയ മീൻ പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പും നഗരസഭാ ആരോഗ്യ വിഭാഗവുമാണ് പരിശോധന നടത്തിയത്.

ദിവസങ്ങളോളം പഴകിയ നെയ്മീൻ, ചാള, ഓലത്താൾ മീൻ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇരവിപുരം, രാമൻകുളങ്ങര എന്നിവിടങ്ങളിലായിരുന്നു പരിശോധന. രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളിൽ കണ്ടെത്തിയിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *