ഓപറേഷൻ തണ്ടർ: സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

  • 9
    Shares

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 53 പോലീസ് സ്‌റ്റേഷനുകളിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. ഓപറേഷൻ തണ്ടർ എന്ന് പേരിട്ടിരിക്കുന്ന പരിശോധന എസ് പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടത്തുന്നത്.

പോലീസിന് മാഫിയ ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അത്യപൂർവമായിട്ടാണ് വിജിലൻസ് പോലീസ് സ്‌റ്റേഷനുകളിൽ പരിശോധന നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *