സഭയിൽ ഇന്നും ബഹളം; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

  • 5
    Shares

ശബരിമല വിഷയമുന്നയിച്ച് മൂന്ന് യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യാഗ്രഹ സമരത്തെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ഇന്നും സഭയിൽ ബഹളം വെച്ചു. തുടർന്ന് ചോദ്യോത്തര വേള പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെട്ടു. തുടർന്ന് ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *