നിയമസഭയിൽ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Loading...
  • 6
    Shares

നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. ശബരിമല വിഷയം ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം ഇന്നും ബഹളംവെച്ചത്. ചോദ്യോത്തര വേള തടസ്സപ്പെടുത്തിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി തിങ്കളാഴ്ചയാണ് സഭ സമ്മേളിക്കുന്നത്

ചോദ്യോത്തര വേള റദ്ദാക്കി അടിയന്തര പ്രമേയം അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സബ്മിഷനായി പരിഗണിക്കാമെന്ന സ്പീക്കറുടെ നിർദേശം പ്രതിപക്ഷം തള്ളി. ഒരേ വിഷയം വീണ്ടും വീണ്ടും ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ മറുപടി പറഞ്ഞു

സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ വലിച്ചുകെട്ടിയാണ് പ്രതിപക്ഷം ബഹളം വെച്ചത്. കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് അന്നത്തെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ കസേര മറിച്ചിടുന്ന ചിത്രവും ഉയർത്തിക്കാട്ടിയായിരുന്നു ബഹളം വെക്കൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *