ഓർത്തഡോക്‌സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ട്രെയിനിൽ നിന്നു വീണു മരിച്ചു

ഓർത്തഡോക്‌സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് ട്രെയിനിൽ നിന്ന് വീണുമരിച്ചു. 80 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടം നടന്നത്. ഗുജറാത്തിലെ ബറോഡയിൽ നിന്ന് മടങ്ങുകയായിരുന്നു

എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങാനായി വാതിൽക്കൽ നിൽക്കുമ്പോൾ തെറിച്ചു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സഹായി വിവരം നൽകിയതിനെ തുടർന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനസർവീസ് നിർത്തിവെച്ചതിനെ തുടർന്നാണ് ട്രെയിനിൽ മടങ്ങിയത്. 1985 മുതൽ ചെങ്ങന്നൂർ ഭദ്രാസനം അധിപനാണ് അദ്ദേഹം.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *