കോതമംഗലം പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് തോമസ് പ്രഥമൻ കാതോലിക്ക ബാവ; പള്ളിക്ക് മുന്നിൽ സംഘർഷം തുടരുന്നു

  • 11
    Shares

കോതമംഗലം മാർതോമ ചെറിയ പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടുമായി തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു. പള്ളിയിൽ ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ല. ചില കയ്യേറ്റക്കാർ വെറുതെ സംഘർഷമുണ്ടാക്കുകയാണ്. ഞങ്ങളുടെ ഇടവക പള്ളി ആർക്കും ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും ബാവ പറഞ്ഞു

പള്ളിക്ക് മുന്നിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇന്ന് രാവിലെ പള്ളിയിൽ എത്തിയ ഓർത്തഡോക്‌സ് റമ്പാനെ യാക്കോബായ വിഭാഗം തടയുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *