മോഷണം ആരോപിച്ച് തിരുവന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മർദനം

  • 5
    Shares

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് നാട്ടുകാരുടെ മർദനം. ശ്രവരാഹത്താണ് സംഭവം. ബൈക്ക് മോഷ്ടിക്കാനെത്തിയെന്നാരോപിച്ചായിരുന്നു മർദനം. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ഫോർട്ട് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം കൊല്ലം അഞ്ചലലിൽ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ബംഗാൾ സ്വദേശിയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *