കൊലയാളി പരാമർശത്തിൽ ആർ എം പി നേതാക്കൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി പി ജയരാജൻ

  • 8
    Shares

വടകര മണ്ഡലത്തിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്നാരോപിച്ച് ആർ എം പി നേതാക്കൾക്കെതിരെ പി ജയരാജൻ നിയമനടപടിക്കൊരുങ്ങുന്നു. ആർ എം പി യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പി ജയരാജൻ കൊലയാളിയാണെന്ന് കെ കെ രമ പറഞ്ഞിരുന്നു.

ആർ എം പി നേതാക്കളായ കെ കെ രമ, എൻ വേണു, പി കുമാരൻകുട്ടി എന്നിവർക്ക് പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ തനിക്ക് പങ്കില്ലെന്നും ആരോപണം പിൻവലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തിയില്ലെങ്കിൽ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *