ആരാണ് എതിരാളിയെന്നതിന് പ്രസക്തിയില്ല: പി ജയരാജൻ

  • 25
    Shares

വടകരയിൽ ആരാണ് യുഡിഎഫ് സ്ഥാനാർഥിയെന്നത് തനിക്ക് പ്രശ്‌നമല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ. ഏതെങ്കിലും സ്ഥാനാർഥിക്കെതിരെയല്ല തന്റെ മത്സരം. യുഡിഎഫ് കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കുന്നത് അവരുടെ തമ്മിലടിയുടെ ഭാഗമായിട്ടാണെന്നും പി ജയരാജൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *