പി ജയരാജനെ കൊലയാളി എന്ന് വിളിച്ചു; കെ.കെ രമക്കെതിരെ കേസെടുത്തു

Loading...
  • 20
    Shares

വടകര എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആർ എം പി നേതാവ് കെ കെ രമക്കെതിരെ കേസെടുത്തു. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ്

മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുക്കണണെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയിട്ടില്ല. മാർച്ച് 17ന് രമ നടത്തിയ പ്രസ്താവന തീർത്തും ദുരുദ്ദേശ്യപരമാണ്. വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് രമ ശ്രമിച്ചതെന്നും കോടിയേരി പരാതിയിൽ ആരോപിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *