പി ജയരാജൻ വടകരയിൽ ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യം: വീരേന്ദ്രകുമാർ

Loading...
  • 116
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി ജയരാജൻ ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്ന് ലോക് താന്ത്രിക് ജനതാദൾ നേതാവ് എം പി വീരേന്ദ്രകുമാർ. ജനങ്ങളുടെ കൂടെ നിന്നതിന് എന്നും അക്രമം നേരിട്ടയാളാണ് ജയരാജനെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

കോഴിക്കോട് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജനും പ്രദീപ്കുമാറും എൽഡിഎഫ് സ്ഥാനാർഥികളാണ്. ഇരുവരും തന്റെ പാർട്ടിയുടെയും സ്ഥാനാർഥികളാണെന്ന് വീരേന്ദ്രകുമാർ പറഞ്ഞു




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *