പി ജയരാജനെതിരെ മുല്ലപ്പള്ളി നിന്നാൽ പിന്തുണക്കാമെന്ന് ആർ എംപി

Loading...
  • 20
    Shares

വടകര മണ്ഡലത്തിൽ പി ജയരാജനെതിരെ മുല്ലപ്പള്ളി സ്ഥാനാർഥിയായാൽ പിന്തുണക്കാമെന്ന് ആർ എം പി. നേരത്തെ വടകര അടക്കം നാല് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ആർ എം പി പറഞ്ഞിരുന്നു. വടകരയിൽ കെ കെ രമയാകും പി ജയരാജനെതിരെ മത്സരിക്കുക. അതേസമയം മുല്ലപ്പള്ളി സ്ഥാനാർഥിയായി എത്തിയാൽ സ്ഥാനാർഥിത്വം പിൻവലിച്ച് പിന്തുണ നൽകുമെന്നാണ് ആർ എം പി അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *