ഒരു ‘കൊലപാതകിയെ’ ലോക്‌സഭയിൽ എത്തിക്കില്ലെന്ന് എം കെ മുനീർ; കോൺഗ്രസ് സ്ഥാനാർഥികൾ പുലികളാണ്

  • 48
    Shares

യുഡിഎഫിന്റെ കൊക്കിന് ജീവനുണ്ടെങ്കിൽ ഒരു കൊലപാതകിയെ ലോക്‌സഭയിലെത്തിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. യുഡിഎഫ് കോഴിക്കോട് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുനീർ. മുരളീധരൻ വടകരയിൽ സ്ഥാനാർഥിയായി എത്തിയതോടെ പി ജയരാജന്റെ പകുതി ജീവൻ പോയെന്നും മുനീർ പരിഹസിച്ചു

വൈകിയാണ് പ്രഖ്യാപനം വന്നതെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർഥികൾ പുലികളാണ്. സൗഹൃദത്തിന്റെ പേരിൽ കൈ കൊടുക്കുന്നത് കീഴടങ്ങലല്ല, തീവ്രവാദ പ്രസ്ഥാനങ്ങളുമായി ലീഗ് സന്ധി ചെയ്യില്ലെന്നും മുനീർ പറഞ്ഞു. എസ് ഡി പി ഐ നേതാക്കളുമായി കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എന്നിവർ നടത്തിയ രഹസ്യ ചർച്ച വിവാദമായ സാഹചര്യത്തിലാണ് മുനീറിന്റെ പ്രസ്താവന



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *