മൊഴി ചൊല്ലിയ ആളെ ജയിലിലിട്ടാൽ ഭാര്യക്ക് ആര് ചെലവിന് കൊടുക്കുമെന്ന് വനിതാ ലീഗ്; സ്ത്രീകളുടെ പ്രശ്‌നം മുത്തലാഖ് അല്ല

  • 14
    Shares

ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ച വലിയ പ്രശ്‌നം മുത്തലാഖ് അല്ലെന്ന് വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കുൽസു. മൊഴി ചൊല്ലപ്പെട്ട ഭാര്യക്ക് നഷ്ടപരിഹാരവും ജീവനാംശവും നൽകേണ്ടത് മൊഴി ചൊല്ലിയ ഭർത്താവാണ്. ഇയാളെ ജയിലിലിട്ടാൽ എങ്ങനെയാണ് അയാൾ മൊഴി ചൊല്ലിയ സ്ത്രീക്ക് നഷ്ടപരിഹാരം ലഭിക്കുകയെന്നും വനിതാ ലീഗ് നേതാവ് ചോദിക്കുന്നു. ഇത് സർക്കാർ ആലോചിക്കണമെന്നും വനിതാ ലീഗ് നേതാവ് പറഞ്ഞുവെച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *