മകനും മരുമകൾക്കും നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് പി മോഹനൻ മാസ്റ്റർ

  • 13
    Shares

മകനും മരുമകൾക്കും നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ മോഹനൻ മാസ്റ്റർ. സംഘടിതമായി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്നും പി മോഹനൻ മാസ്റ്റർ പ്രതികരിച്ചു

ഇന്ന് ഉച്ചയോടെയാണ് കുറ്റ്യാടിയിൽ വെച്ച് കെ പി ശശികലക്ക് വേണ്ടി ഹർത്താൽ നടത്തിയവർ ജൂലിയത് നികിതാസിനെയും ഭാര്യ സാനിയോ മനോമിയെയും ആക്രമിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി നടുവണ്ണൂർ വെച്ചും ആക്രമിച്ചിരുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *