ലെറ്റ്‌സ് ക്ലീന്‍ എറണാകുളം: തനിക്കായി സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും രണ്ട് ദിവസത്തിനകം നീക്കം ചെയ്യുമെന്ന് പി രാജീവ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം മണ്ഡലത്തിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും രണ്ട് ദിവസത്തിനകം നീക്കം ചെയ്യുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി പി രാജീവ്. ലെറ്റ്‌സ് ക്ലീൻ എറണാകുളം എന്ന ആഹ്വാനത്തോടൊപ്പം ആണ് പി രാജീവ് ഇക്കാര്യം അറിയിച്ചത്.

നമ്മുക്ക് നമ്മുടെ രീതികൾ തുടരാം, തെരഞ്ഞെടുപ്പിന് പ്രചരണത്തിനായി ഉപയോഗിച്ച ബോർഡുകൾ പോസ്റ്ററുകൾ എന്നിവ രണ്ട് ദിവസത്തിനകം നീക്കം ചെയ്യാം….#LetsCleanErnakulam#GreenCity

Posted by P Rajeev on Tuesday, 23 April 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *