എല്ലാവരും വോട്ട് ചെയ്യണം; പി രാജീവിന് വിജയാശംസകളുമായി മമ്മൂട്ടി

Loading...
  • 52
    Shares

എറണാകുളം ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് വിജയാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. പ്രചാരണത്തിനിടെ പി രാജീവ് മമ്മൂട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി ഓർമിപ്പിച്ചു. അഞ്ച് വർഷം കൂടുമ്പോൾ കിട്ടുന്ന അധികാരമാണ് വോട്ടവകാശം. ആർക്കായാലും വോട്ട് ചെയ്യണം. രാജീവിന് വിജയാശംസകൾ നേരാനും താരം മടിച്ചില്ല

പ്രിയ സുഹൃത്ത് മലയാളത്തിലെ മഹാ നടൻ മമ്മൂട്ടിയെ പനമ്പള്ളിയിലെ വീട്ടിൽ സന്ദർശിച്ചു.

Posted by P Rajeev on Tuesday, 19 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *