പിള്ളയോ സുരേന്ദ്രനോ; പത്തനംതിട്ടയിലെ സ്ഥാനാർഥിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും

  • 7
    Shares

ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പത്തനംതിട്ടയിലെ സ്ഥനാർഥിയുടെ പേരും ഇന്നത്തെ പട്ടികയിലുണ്ടാകും. സാങ്കേതിക കാരണങ്ങളാൽ പ്രഖ്യാപനം വൈകിയെന്നായിരുന്നു ഇന്നലെ പറഞ്ഞ വിശദീകരണം.

ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും തമ്മിലാണ് മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള തർക്കം നിലനിൽക്കുന്നത്. ശ്രീധരൻ പിള്ളയെ വെട്ടി കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന വന്നിട്ടും പ്രഖ്യാപനം വൈകുകയാണ്. അതേസമയം കെ സുരേന്ദ്രൻ തൃശ്ശൂരിൽ മത്സരിച്ചേക്കുമെന്നും ശ്രീധരൻ പിള്ള പത്തനംതിട്ടയിൽ എത്തുമെന്നും വാർത്തകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *