നമ്പി നാരായണനെ ശുപാർശ ചെയ്തത് ബിജെപി എംപി; സെൻകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ശ്രീധരൻ പിള്ള

Loading...
  • 12
    Shares

പദ്മഭൂഷൺ ബഹുമതിക്ക് നമ്പി നാരായണനെ ശുപാർശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖർ. നമ്പി നാരായണനെ പദ്മ പുരസ്‌കാരത്തിന് ശുപാർശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്മഭൂഷൺ ലഭിക്കാനായി നമ്പി നാരായണൻ എന്ത് സംഭാവനയാണ് നൽകിയതെന്നും പുരസ്‌കാരത്തിന് നിർദേശിച്ചവർ മറുപടി പറയണമെന്നും ടി പി സെൻകുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു

സെൻകുമാറിന്റെ കടുത്ത പരാമർശങ്ങൾ വെട്ടിലാക്കിയിരിക്കുന്നത് ബിജെപിയെയാണ്. സംഘപരിവാർ സജീവ പ്രവർത്തകനായി മാറി കൊണ്ടിരിക്കുന്ന സെൻകുമാറിന്റെ വാക്കുകളെ തള്ളാനുമാകില്ല രാജീവ് ചന്ദ്രശേഖരനോട് ചോദ്യം ചോദിക്കാനുമാകില്ലെന്ന അവസ്ഥയാണ് ബിജെപിക്ക്. ഇതു കൊണ്ട് തന്നെ സെൻകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *