കാണിക്ക ഇടരുതെന്ന ബിജെപി ആഹ്വാനം: 13,000 ജീവനക്കാരും ഹിന്ദുക്കളാണ്, അവരുടെ കഞ്ഞി കുടി മുട്ടിക്കാനാണ് ശ്രമമെന്ന് ദേവസ്വം പ്രസിഡന്റ്

Loading...
  • 30
    Shares

ശബരിമല അടക്കമുള്ള ദേവസ്വം ബോർഡിന്റൈ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന ബിജെപി ആഹ്വാനത്തെ രൂക്ഷമായി വിമർശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ഇത്തരം പ്രചാരണം ദേവസ്വം ബോർഡിന്റെ 13000 ജീവനക്കാരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നത്. അവരും ഹിന്ദുക്കൾ തന്നെയാണ്. അവരുടെ കഞ്ഞികുടി മുട്ടിക്കാനാണ് ശ്രമം.

ശബരിമലയെ തകർത്ത് ചില സ്വകാര്യ ക്ഷേത്രങ്ങളെ വളർത്തുന്നതിനായാണ് ഇത്തരം പ്രചാരണങ്ങൾ എന്നും പത്മകുമാർ ആരോപിച്ചു. കാണിക്ക നൽകാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ തകർക്കാമെന്ന് ആരും കരുതേണ്ട. ശബരിമലക്ക് വേണ്ടി വാദിക്കുന്നവർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *